ബീഹാറിൽ മൂന്നുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്നു കൊഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. ബീഹാറിലെ മുസഫർപൂരിലാണ് ഈ ക്രൂരകൃത്യം ഉണ്ടായത്.......
ബിഹാറിലെ ദേശീയ പാതയിൽ വാഹനം അപകടത്തിൽപ്പെട്ടതിനെ തുടർന്ന് കാറിൽ നിന്ന് മദ്യക്കുപ്പികൾ കൊള്ളയടിച്ചു ജനങ്ങൾ. ആളുകൾ മദ്യക്കുപ്പികൾ എടുത്തുകൊണ്ട് ഓടുന്ന വീഡിയോയാണ് ഇപ്പൊൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ......
ബിഹാർ: അപകടത്തിൽ മരണപെട്ടയാളുടെ ശരീരം കനാലിലേക്ക് വലിച്ചെറിഞ്ഞ ബിഹാർ പോലീസുകാർക്ക് സസ്പെൻഷൻ. രക്തം വാർന്ന് കിടന്ന മൃതദേഹം ഫകുലിയിലെ ധോനി കനാൽ പാലത്തിൽ നിന്നുമാണ് 3 പോലീസ് ഉദ്യോഗസ്ഥർ കനാലിലേക്ക് വലിച്ചെറിഞ്ഞത്.
വഴിയാത്രക്കാർ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ഇവർക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. ......
ന്യൂഡൽഹി: പ്രതിപക്ഷ മഹാസഖ്യമായ 'ഇന്ത്യ' യിൽ വിള്ളൽ. ബീഹാറിൽ തനിച്ച് മത്സരിക്കാൻ ആം ആദ്മി തീരുമാനിച്ചതോടെയാണ് പ്രതിപക്ഷ സഖ്യത്തിൽ വീണ്ടും പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. ......
പട്ന: അടൽ ബിഹാരി വാജ്പേയി പാർക്കിനെ കോക്കനട്ട് പാർക്കെന്ന് പുനർനാമകരണം ചെയ്ത് ബീഹാർ സർക്കാർ. നേരത്തേ കോക്കനട്ട് പാർക്ക് എന്നറിയപ്പെട്ടിരുന്ന പാർക്കിന് 2018-ലാണ് മുൻ പ്രധാനമന്ത്രി വാജ്പേയിയുടെ പേര് നൽകിയത്. ......
പട്ന: ബീഹാറിൽ ഇനിമുതൽ എല്ലാ വിവാഹങ്ങളും പൊലീസിനെ അറിയിക്കണം. തോക്കിൽനിന്നു വെടിയുതിർത്തുള്ള വിവാഹാഘോഷങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് പുതിയ നിർദ്ദേശം. ......
പാട്ന: ഭാര്യ ഒപ്പം വരാത്തതിൽ പ്രതിഷേധിച്ച് യുവാവ് സ്വന്തം ജനനേന്ദ്രിയം മുറിച്ചുമാറ്റി. ബിഹാറിലെ രജ്നി നയനഗറിലാണ് സംഭവം.......
ബിഹാറില്‍ വയോധികനെ പട്ടാപ്പകൽ രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ക്രൂരമായി മർദിക്കുന്ന വീഡിയോ പുറത്ത്. ഈ സംഭവം നടന്ന സ്ഥലവും സമയവും ഇതുവരെ അജ്ഞാതമാണ്.......
പട്ന: ആഡംബര ഉല്ലാസ നൗകയായ ഗംഗാ വിലാസ് കന്നി യാത്രയിൽ തന്നെ കുടുങ്ങി. ബിഹാറിലെ ചപ്രയിലാണ് ഗംഗ വിലാസ് കുടുങ്ങിയത്.......
പട്ന: നരേന്ദ്രമോദിയെ കംസനും രാവണനുമായി ചിത്രീകരിച്ചുള്ള പോസ്റ്റർ വിവാദമാകുന്നു. ആർജെഡി നേതാവ് റാബ്റി ദേവിയുടെ വസതിക്കും പട്നയിലെ സംസ്ഥാന ഓഫീസിനും പുറത്താണ് വിവാദ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ......