മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ പ്രളയത്തെത്തുടര്‍ന്ന് ചെന്നൈയില്‍ മരണം എട്ടായി ഉയർന്നു. തമിഴ്നാട്ടിലെ 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ബുധനാഴ്ചയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട് ജില്ലകളിലാണ് അവധി.
കൂടാതെ ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിയോടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. ......
തമിഴ് നാട്ടിൽ മിഷോംഗ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കനത്ത മഴയും വെള്ളക്കെട്ടും ചെന്നൈ നഗരത്തെ ദുരിതത്തിലാക്കിയിരിക്കുകയാണ്. കൂടാതെ ഒരു വലിയ മുതലയെ കണ്ടതായി ജനങ്ങൾ. ......
ചെന്നൈ: കേരളത്തിലേക്ക് വീണ്ടും അടുത്ത വന്ദേഭാരത് ട്രെയിന്‍ എത്തുന്നു. പുതിയ വന്ദേഭാരത് സര്‍വീസ് നടത്തുക കര്‍ണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടായിരിക്കും. ......
തൃശൂർ: ടെലിഗ്രാം ഗ്രൂപ്പിലൂടെ കേരളത്തിൽ ഐ എസ് രൂപീകരികാൻ ശ്രമം. 'പെറ്റ് ലവേഴ്സ്' എന്ന പേരിൽ ടെലിഗ്രാം ഗ്രൂപ്പ് രൂപീകരിച്ചാണ് ഐ എസ് സംഘടന തുടങ്ങാൻ പദ്ധതിയിട്ടതെന്ന് എൻ ഐ എ കണ്ടെത്തി. ......
പ്രശസ്ത സംവിധായകൻ എആർ ഫാൻസ് റഹ്മാനെയും അദ്ദേഹത്തിന്റെ സംഗീത പരിപാടിയുടെ സംഘാടനത്തെയും വിമർശിച്ചു ജനങ്ങൾ. ഇത് സോഷ്യൽ മീഡിയയിൽ പ്രതിഷേധത്തിന് ഇടയാക്കി. ......
ചെന്നൈ: ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ 2023 അവസാനത്തോടെയോ അടുത്ത വർഷം ജനുവരിയോടെയോ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. 17,000 കോടി രൂപ ചെലവിലാണ് ഗ്രീൻഫീൽഡ് പദ്ധതി നിർമ്മിക്കുന്നത്. ......
ചെന്നൈ: കനത്ത മഴയെ തുടർന്ന് ചെന്നൈ നഗരം വെള്ളത്തിലായി. രാത്രിയിൽ തുടങ്ങിയ ശക്തമായ മഴയെ തുടർന്ന് പ്രധാന റോഡുകളിൽ വെള്ളം കയറി.......
ചെന്നൈ: വ്യാജ രേഖ ഉണ്ടാക്കി ഇന്ത്യൻ പാസ്പോർട്ട് സംഘടിപ്പിച്ച ബംഗ്ലാദേശ് പൗരനെ കുരുക്ക് വഴിയിലൂടെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പിടികൂടി. ബംഗ്ലാദേശ് മൈമെൻസിങ് ജില്ലയിലെ ബാൽപൂർ സ്വദേശിയായ അൻവർ ഹുസൈൻ (28) ആണ് പിടിയിലായത്. ......
ബംഗളൂരു: ദക്ഷിണേന്ത്യക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചെന്നൈ-ബംഗളൂരു-മൈസൂരു വന്ദേഭാരത് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിക്കും. ഇന്ത്യയിലെ അഞ്ചാമത്തെയും ദക്ഷിണേന്ത്യയിലെ ആദ്യത്തെയും വന്ദേഭാരത് എക്സ്പ്രസാണ് ഇത്. ......
ചെന്നൈ: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻറെ മൃതദേഹവുമായി എയര്‍ ആംബുലന്‍സ് ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടു. കോടിയേരിയുടെ ഭാര്യ വിനോദിനി, മകന് ബിനീഷ്, മരുമകള്‍ റിനീറ്റ എന്നിവരും എയര്‍ ആംബുലന്‍സിലുണ്ട്. ......