ബീജിംഗ്: മുൻ ചൈനീസ് പ്രധാനമന്ത്രി ലി കെചിയാങ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് 68കാരനായ ലി കെചിയാങിന്റെ അന്ത്യം.......
ബെയ്ജിങ്: ചൈനയിലെ ഹോട്ടലുകളിൽ മട്ടനെന്ന പേരിൽ വിൽക്കുന്നത് പൂച്ചയിറച്ചിയെന്ന് റിപ്പോർട്ട്. മിക്ക ഹോട്ടലുകളിലും വിളമ്പുന്നത് പൂച്ചയിറച്ചിയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ......
അഞ്ച് മാസത്തേക്ക് ഏഴ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് സൗജന്യ വിസ അനുവദിക്കാനുള്ള നിർദ്ദേശത്തിന് ശ്രീലങ്കൻ കാബിനറ്റ് അംഗീകാരം നൽകിയതായി ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അലി സാബ്രി അറിയിച്ചു. ഇന്ത്യ, ചൈന, റഷ്യ, മലേഷ്യ, ജപ്പാൻ, ഇന്തോനേഷ്യ, തായ്ലൻഡ് എന്നീ 7 രാജ്യങ്ങളിലെ യാത്രക്കാർക്കാണ് ഇത് ലഭ്യമാകുക. ......
ബെയ്ജിങ്: ഹമാസിനെതിരായ ഇസ്രയേലിന്റെ സൈനിക നടപടിയെ രൂക്ഷമായി വിമർശിച്ച് ചൈന. പ്രതിരോധ നടപടികളുടെ അതിർവരമ്പുകൾ മറികടക്കുന്ന പ്രവർത്തനങ്ങളാണ് ഇസ്രയേൽ നടത്തുന്നതെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ആരോപിച്ചു. ......
വാഷിങ്ടൻ: അമേരിക്കയുടെയും ലോകത്തിന്റെയാകെയും അസ്തിത്വത്തിനു തന്നെ ഭീഷണിയായി ചൈന യുദ്ധത്തിനു തയാറെടുക്കുകയാണെന്ന് നിക്കി ഹാലെ. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കൻ സ്ഥാനാർഥിത്വത്തിനായി രംഗത്തുള്ള പ്രമുഖ നേതാക്കളിൽ ഒരാളാണ് ഇന്ത്യൻ വംശജയായ നിക്കി ഹാലെ. ......
ചൈനയിലെ ഗ്വാങ്ഡോംഗ് പ്രവിശ്യയിലെ ഒരു സ്വകാര്യ പ്രൈമറി സ്കൂളായ ജിഷെങ് പ്രൈമറി സ്കൂളിലാണ് പുതിയ അധ്യയന വർഷത്തിൽ ഉച്ചയുറക്കത്തിന് വിദ്യാർത്ഥികളിൽ നിന്നും പണം ഈടാക്കാൻ ഒരുങ്ങുന്നത്. ഡെസ്കുകളിലും പായകളിലും കിടക്കകളിലും ഉറങ്ങുന്ന സ്കൂൾ കുട്ടികൾക്കാണ് വ്യതസ്ത രീതിയിൽ ഫീസ് ഈടാക്കുന്നത്.
ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ WeChat-ൽ പങ്കിട്ട സ്കൂൾ അറിയിപ്പിൽ നിന്നുള്ള ഒരു വൈറൽ സ്ക്രീൻഷോട്ടാണ് വൈറലായിരിക്കുന്നത്. ......
ബീജിംഗ്: അരുണാചൽപ്രദേശും ലഡാക്കിന്റെ ചില മേഖലകളും തങ്ങളുടേതെന്ന് ചൈന. ജി ട്വന്റി ഉച്ചകോടിക്ക് മുന്നോടിയായി പ്രസിദ്ധീകരിച്ച ഭൂപടത്തിലാണ് ഇന്ത്യൻസംസ്ഥാനമായ അരുണാചൽ പ്രദേശും കേന്ദ്രഭരണപ്രദേശമായ ലഡാക്കിന്റെ ചില ഭാഗങ്ങളും ചൈന തങ്ങളുടെ ഭൂപ്രദേശത്തോട് കൂട്ടിച്ചേർത്തിരിക്കുന്നത്. ......
ന്യൂഡൽഹി: ഇന്ത്യ - ചൈന അതിർത്തി പ്രശ്നത്തിന് പരിഹാരമാകുന്നു. രണ്ട് ദിവസത്തെ സൈനിക ചർച്ചയിലാണ് കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയിലെ തർക്കങ്ങൾ പരിഹരിക്കാൻ തീരുമാനമായത്. ......
ന്യൂയോർക്ക്: ചൈനീസ് കമ്പനികളിൽ അമേരിക്കൻ കമ്പനികൾ നിക്ഷേപം നടത്തുന്നതിന് കർശന നിയന്ത്രണങ്ങളുമായി ബൈഡൻ ഭരണകൂടം. കംപ്യൂട്ടർ ചിപ്പുകൾ ഉൾപ്പടെയുള്ള ചില സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്ന ചൈനീസ് കമ്പനികളിൽ നിക്ഷേപം നടത്തുന്നതിന് വിലക്കേർപ്പെടുത്തി. ......
ഏഷ്യൻ ഗെയിംസിനെത്തുന്ന താരങ്ങൾക്കും കാണികൾക്കും സഞ്ചരിക്കാൻ ചൈന ഒരുക്കുന്നത് പ്രത്യേക ബുള്ളറ്റ് ട്രെയിൻ. മണിക്കൂറിൽ പരമാവധി 350 കിലോമീറ്റർ വേഗത്തിൽ കുതിക്കാൻ കഴിയുന്ന പ്രത്യേക ബുള്ളറ്റ് ട്രെയിനിന്റെ നിർമ്മാണം പൂർത്തിയാക്കി ട്രയൽ റൺ വിവിധ ഘട്ടങ്ങളിലേക്ക് കടന്നുവെന്നാണ് റിപ്പോർട്ട്. ......