മഹാരാഷ്ട്രയിൽ കൊവിഡ് കേസുകളിൽ വർധിക്കുന്നു. 117 പുതിയ കേസുകളാണ് കൊവിഡ് ടാസ്ക് ഫോഴ്സിന്റെ ആദ്യ യോഗം നടന്ന വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തത്.......
കോവിഡ് കേസുകളിൽ കേരളത്തിന് ആശ്വാസം. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത് 32 പുതിയ കേസുകൾ മാത്രം. കേരളത്തിലെ ആകെ ആക്റ്റീവ് കേസുകൾ 3096 ആയി.......
രാജ്യത്ത് സജീവ കൊവിഡ് കേസുകൾ 4,000 കടന്നു. കേരളത്തിൽ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.......
കേരളത്തിൽ കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന പശ്ചാത്തലത്തിൽ അതിർത്തി മേഖലകളിൽ നിയന്ത്രണം ശക്തമാക്കി കർണാടക. കേരള-കർണാടക അതിർത്തികളിൽ കർശന പരിശോധന നടത്തുന്നതിന് ആവശ്യമായ സജ്ജീകരണങ്ങൾ കർണാടക ഒരുക്കിയിട്ടുണ്ട്. ......
കോവിഡ് 19 ന്റെ JN 1ഉപവകഭേദത്തിന്റെ വ്യാപനത്തിനെതിരെ മുൻ കരുതൽ കർശനമാക്കുകയാണ് കർണാടകം. അന്യരാജ്യങ്ങളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും പതിനായിരങ്ങൾ ദിവസവും വന്നെത്തുന്ന ബംഗളുരുവിലാണ് നടപടികൾ കർശനമാക്കുന്നത്. ......
സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ റിപ്പോർട്ട്. രാജ്യത്ത് 2,311 ആക്ടീവ് കേസുകളാണുള്ളത്.......
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ചെറിയ തോതില്‍ വര്‍ധിക്കുന്നുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് കേസിലുള്ള വര്‍ധനവ് നവംബര്‍ മാസത്തില്‍ തന്നെ കണ്ടിരുന്നു. ......
കോവിഡ് വൈറസിന്റെ പുതിയ ഉപവകഭേദമായ JN 1 സാന്നിധ്യം കേരളത്തിലും കണ്ടെത്തിയതോടെ കർണാടക ആരോഗ്യ വകുപ്പ് അതിർത്തി ചെക് പോസ്റ്റുകളിൽ പരിശോധന തുടങ്ങി. താപനില പരിശോധിച്ചാണ് മാക്കൂട്ടം, കുട്ട, കരിഗെ ചെക്ക് പോസ്റ്റുകളിലൂടെ ആളുകളെ കടത്തിവിടുന്നത്. ......
രാജ്യത്താകെ ആക്ടീവ് കേസുകള്‍ 1970 ആയി. ഇന്നലെ രാജ്യത്താകെ സ്ഥിരീകരിച്ചത് 142 കേസുകളായിരുന്നു.......