രാജ്യത്താകെ ആക്ടീവ് കേസുകള്‍ 1970 ആയി. ഇന്നലെ രാജ്യത്താകെ സ്ഥിരീകരിച്ചത് 142 കേസുകളായിരുന്നു.......
മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലും സംസ്ഥാനത്തെ കൊവിഡ് കേസുകളില്‍ നേരിയ വര്‍ധന. കിടത്തി ചികിത്സ വേണ്ടവരുടെ എണ്ണത്തിലാണ് വര്‍ധന.......
ഡൽഹി: വിദേശ രാജ്യങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മെഡിക്കൽ ഓക്സിജന്റെയും വെന്റിലേറ്റർ അടക്കമുള്ള ജീവൻ രക്ഷാ ഉപകരണങ്ങളുടെയും ലഭ്യത ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്കു കേന്ദ്ര നിർദേശം. ഏതു തരത്തിലുള്ള വെല്ലുവിളിയും നേരിടാൻ സജ്ജമായിരിക്കണമെന്ന് ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്കു നിർദേശം നൽകി.
ഓക്സിജൻ ഉത്പാദന കേന്ദ്രങ്ങൾ പൂർണതോതിൽ പ്രവർത്തന ക്ഷമമാക്കാൻ കേന്ദ്രം ആവശ്യപ്പെട്ടു. ......
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് കേസുകളിൽ വർധനവ്. ഓണക്കാലത്തെ തിരക്കിന് പിന്നാലെയാണ് വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. സെപ്തംബർ മാസം തുടക്കത്തിലുണ്ടായിരുന്നതിൻറെ ഇരട്ടിയായാണ് കൊവിഡ് കേസുകൾ ഉയർന്നത്. ......
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,539 പുതിയ കൊവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് 4,43,39,429 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധയുണ്ടായിട്ടുള്ളത്. ......
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 15,574 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കേസുകളുടെ എണ്ണം 4,43,14,618 ആയി ഉയർന്നു.......
ഡൽഹി: രാജ്യത്ത് കൊവിഡ് പരിശോധന കുറയുന്നതിലെ ആശങ്ക അറിയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളം ഉൾപ്പെടെയുളള സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം കൂടിയ അഞ്ച് സംസ്ഥാനങ്ങളിലെ സ്ഥിതി ആരോഗ്യ മന്ത്രാലയം വിലയിരുത്തി. ......