പത്തനംതിട്ട തിരുവല്ല ബിലീവേഴ്സ് ആശുപത്രിയില്‍ ഹോസ്റ്റൽ കെട്ടിടത്തില്‍ നിന്ന് വീണ എംബിബിഎസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കൊല്ലം ആശ്രാമം സ്വദേശി ജോണ്‍ തോമസ് (26) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് സംഭവം ഉണ്ടായത്. ......
ഭർതൃവീട്ടിൽ യുവതി മരിച്ച സംഭവത്തിൽ ഗാർഹിക പീഡന വകുപ്പ് ചുമത്തി ഭർത്താവിനെ അറസ്റ്റ് ചെയ്തു. ഭർത്താവ് അസ്കറിനെയാണ് ബേഡകം പോലീസ് അറസ്റ്റ് ചെയ്തത്.......
മാഹി ഈസ്റ്റ് പള്ളൂർ സ്പിന്നിങ്ങ് മില്ലിനടുത്ത കൂവാത്തീന്റവിട സുധീഷ് കുമാർ (49) ആണ് മരിച്ചത്. താഴെചൊക്ലിയിലെ ഓട്ടോറിക്ഷ ഡ്രൈവറാണ്.ഈസ്റ്റ് പള്ളൂർ സ്പിന്നിങ്ങ് മിൽ ഡാഡി മുക്കിനടുത്ത് ചൊവ്വ വൈകിട്ട് 6.15ന് യാത്രക്കാരുമായി പോകുമ്പോഴാണ് അപകടം.
യാത്രക്കാർ രണ്ടുപേരും രക്ഷപ്പെട്ടു. ......
തിരുവനന്തപരം പോത്തൻകോട് 36 ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് അമ്മ സുരിതയെന്ന് പൊലീസ്. പൊലീസിനു മുന്നിൽ സുരിത കുറ്റസമ്മതം നടത്തിയെന്നാണ് റിപ്പോർട്ട്. ......
സദാ സുസ്മേരവദനനായി പൊതുരംഗത്ത് കാണപ്പെട്ടിരുന്ന അനിൽകുമാർ ഇനിയില്ലെന്ന് വിശ്വസിക്കാൻ ബംഗളുരു മലയാളികൾക്ക് കഴിയുന്നില്ല. അത്രയേറെ അവിചാരിതവും അവിശ്വസനീയവുമാണ് നാൽപ്പത്തെട്ടുകാരനായ അനിൽകുമാറിന്റെ വിയോഗം. ......
തിരുവനന്തപുരം തിരുവല്ലത്ത് യുവതി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഷഹന ഷാജി (23) ആണ് ജീവനൊടുക്കിയത്.......
പാലക്കാട് കാഞ്ഞിരപ്പുഴയിൽ രണ്ടുപേർ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പുഴ കാഞ്ഞിരം കാണിവായിൽ നാട്ടുവൈദ്യനായ കുറുമ്പൻ (64), കരിമ്പുഴ കുലുക്കിലിയാട് സ്വദേശി ബാലു (45) എന്നിവരെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് നാട്ടു വൈദ്യൻ്റെ വീട്ടിൽ കണ്ടെത്തിയത്. ......
വ്യാഴാഴ്ച്ച വൈകുന്നേരം എരുമേലി-മുണ്ടക്കയം റോഡിൽ കണ്ണിമലയിൽ വെച്ചായിരുന്നു അപകടം. സംഭവ സ്ഥലത്ത് വെച്ച് കണ്ണിമല പാലക്കൽ ജെഫിൻ മരിച്ചിരുന്നു.......
ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തി. ഇടുക്കി മൂലമറ്റം ചേറാടിയിലാണ് സംഭവം.......
18 വര്‍ഷം മുൻപു കാണാതായ യുവതിയെ സഹോദരൻ കൊന്നു കുഴിച്ചു മൂടിയതാണെന്നു പരാതി. 2005ൽ കാണാതായ നാൽപത്തൊന്നാംമൈൽ കുറ്റിയകാട്ടിൽ ഷൈനിയുടെ തിരോധാനത്തിലാണു സഹോദരി ബീനയുടെ പരാതി. ......