ഡൽഹിയിൽ 2 ദിവസമായി നടന്ന ജി20 ഉച്ചകോടി സമാപിച്ചു. അധ്യക്ഷ പദം ബ്രസീലിന് കൈമാറി ഉച്ചകോടി അവസാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു.......
ന്യൂ ഡെൽഹി: ജി 20 ഉച്ചകോടിക്കായി ദേശീയ തലസ്ഥാനത്ത് കനത്ത സുരക്ഷയ്ക്കിടയിൽ, സെൻട്രൽ ഡൽഹിയിലെ പട്ടേൽ നഗർ പ്രദേശത്ത് ഡ്രോൺ പറത്തിയതായി കേസ്. വിവരമറിഞ്ഞ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ......
ന്യൂഡൽഹി: ജി 20 ഉച്ചകോടിയ്ക്ക് തുടക്കമായി. ഡൽഹിയിലെ ഭാരത് മണ്ഡപം ഇന്റർനാഷണൽ എക്സിബിഷൻ- കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടി ഉദ്ഘാടനം ചെയ്തു. ......
ന്യൂഡൽഹി: പതിനെട്ടാമത് ജി 20 ഉച്ചകോടിക്ക് ഡൽഹിയിൽ ഇന്ന് തുടക്കമാകും. ചൈന, റഷ്യ രാജ്യതലവന്മാരുടെ അഭാവത്തിൽ നടക്കുന്ന ഉച്ചകോടിയിൽ 19 രാജ്യങ്ങളിലെ പ്രതിനിധികളും യൂറോപ്പ്യൻ യൂണിയൻ പ്രതിനിധിയും പ്രത്യേക ക്ഷണിതാക്കളും പങ്കെടുക്കും. ......
ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിക്കിടെ ലോക നേതാക്കൾക്കായുള്ള ഔദ്യോഗിക ക്ഷണത്തിൽ ‘ഇന്ത്യൻ രാഷ്ട്രപതി’ എന്നതിനു പകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നു രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ. സെപ്റ്റംബർ 9നു ഭവനിൽ രാഷ്ട്ര ഭവനിൽ സംഘടിപ്പിക്കുന്ന അത്താഴവിരുന്നിലേക്കു ജി20 നേതാക്കളെയും മുഖ്യമന്ത്രിമാരെയും ക്ഷണിച്ചുകൊണ്ടുള്ള കത്തിലാണ് രാഷ്ട്രപതി ദ്രൗപദി മുർമു ഇപ്രകാരം രേഖപ്പെടുത്തിയത്.
രാഷ്ട്രപതിയുടെ ക്ഷണം മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശിൽ നിന്ന് വിമർശിക്കപ്പെട്ടപ്പോൾ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഇന്ത്യയെ "റിപ്പബ്ലിക് ഓഫ് ഭാരത്" ആയി പ്രഖ്യാപിച്ചു.
'ഇന്ത്യ, അതായത് ഭാരത്, സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കും’’ എന്നാണ് ആർട്ടിക്കിൾ 1ൽ പറയുന്നത്. ......
ന്യൂഡൽഹി: ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിൻ ഇന്ത്യയിലേക്ക് എത്തില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണിൽ വിളിച്ചാണ് ഇന്ത്യയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കില്ലെന്ന് പുടിൻ അറിയിച്ചത്. ......
ന്യൂഡൽഹി: ജി-20 ഉച്ചകോടി വേദിയിൽ അഷ്ടലോഹ നടരാജ വിഗ്രഹം സ്ഥാപിക്കും. 28 അടി ഉയരവും 19 ടൺ ഭാരവുമുള്ള നടരാജ വിഗ്രഹം തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ സ്വാമിമലൈ എന്ന ഗ്രാമത്തിലാണ് നിർമ്മിച്ചത്. ......
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സുഹൃത്ത് എന്ന് വിശേഷിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇന്ത്യ, ജി 20 ഉച്ചകോടിയുടെ അധ്യക്ഷത വഹിക്കുമ്പോൾ തന്റെ സുഹൃത്ത് നരേന്ദ്ര മോദിയെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു ബൈഡന്റെ പരാമർശം.
കാലാവസ്ഥ, ഊർജം, ഭക്ഷ്യ പ്രതിസന്ധി തുടങ്ങിയ വെല്ലുവിളികളെ നേരിടാൻ യുഎസും ഇന്ത്യയും കൈകോർക്കുമെന്നും ബൈഡൻ പറഞ്ഞു. ......
ന്യൂഡൽഹി: മോദി സമർത്ഥനായ ഇവന്റ് മാനേജരെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. ജി20 രാജ്യങ്ങളുടെ അധ്യക്ഷപദവി ഇന്ത്യക്ക് ലഭിച്ചത് സംബന്ധിച്ച് കേന്ദ്രസർക്കാരും ബിജെപിയും നടത്തുന്ന പ്രചാരണങ്ങളെ പരിഹസിച്ചാണ് ജയറാം രമേശ് രംഗത്തെത്തിയത്. ......
ഡൽഹി: വികസിത രാജ്യങ്ങളുടെയും വികസ്വര രാജ്യങ്ങളുടെയും കൂട്ടായ്മയായ ജി 20യുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ഇന്ത്യയുടെ കാലാവധി ഇന്ന് മുതൽ ആരംഭിക്കും.പുതിയ പദവി ഇന്ത്യൻ ജനതയ്ക്കുള്ള അംഗീകാരമാണെന്നും ഇതിൽ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. അടുത്തവർഷം ഇന്ത്യയിൽ വച്ച് നടക്കുന്ന ജി-20 ഉച്ചകോടിയ്ക്കായുള്ള ഒരുക്കങ്ങളും ഇന്ന് മുതൽ സജീവമാകും. ......