കൊല്ലത്ത് 80 വയസുള്ള വയോധികയെ മരുമകള്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്ന സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്ത്. 6 അര വര്‍ഷത്തോളമായി മരുമകള്‍ മഞ്ജുമോൾ തോമസ് തന്നെ തുടര്‍ച്ചയായി ഉപദ്രവിച്ചുവരികയാണെന്ന് വയോധികയായ ഏലിയാമ്മ വര്‍ഗീസ് വെളിപ്പെടുത്തി.
വൃത്തിയില്ലെന്ന കാരണം പറഞ്ഞാണ് ഹയര്‍ സെക്കന്ററി അധ്യാപികയായ മരുമകള്‍ മർദ്ദിക്കാറുണ്ടെന്നും ഇടയ്ക്കിടെ വീട്ടില്‍ പൂട്ടിയിടാറുണ്ടെന്നും വയോധിക പറയുന്നു. ......
രാജ്യത്ത് സ്ത്രീധന പീഡന മരണങ്ങൾളുടെ എണ്ണത്തിൽ നേരിയ വർദ്ധനവെന്ന് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോർട്ട്. സ്ത്രീധന പീഡന മരണങ്ങൾ കേരളത്തിൽ ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും കൂടുതലാണ്. ......
ന്യൂഡല്‍ഹി: സ്കൂൾ വിദ്യാർഥിയായ 8 വയസ്സുകാരന്റെ സ്വകാര്യ ഭാഗത്ത് നൈലോണ്‍ നൂല് കെട്ടിയിട്ടെന്ന് പരാതി. ഇക്കഴിഞ്ഞ ബുധാനാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ......
മുംബൈ: ബിനോയ് കോടിയേരിക്കെതിരെ ബിഹാർ സ്വദേശിനിയായ യുവതി നൽകിയ ലൈംഗിക പീഡനക്കേസ് ഒത്തുതീർക്കാനുള്ള ശ്രമം കോടതി തടഞ്ഞു. കേസ് ഒത്തുതീർപ്പിലെത്തിയെന്ന് കാണിച്ച് യുവതിയും ബിനോയിയും നൽകിയ അപേക്ഷ ഇപ്പോൾ പരിഗണിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി അറിയിച്ചു.
കുട്ടിയുടെ ഭാവി കണക്കിലെടുത്ത് അപേക്ഷ കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കിയെന്നാണ് ബിനോയിയും യുവതിയും ഒപ്പിട്ടു നൽകിയ രേഖയിൽ പറയുന്നത്. ......