കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 5,076 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 47,945 ആയി കുറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. ......
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 5,554 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 48,850 ആയി കുറയുകയും ചെയ്തു. ......
തുടർച്ചയായ മൂന്നാം ദിവസവും പ്രതിദിന കോവിഡ് -19 കേസുകളിൽ കുറവ് രേഖപ്പെടുത്തി, രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 4,417 പുതിയ കോവിഡ് റിപ്പോർട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം 5,910 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്തെ സജീവ കേസുകൾ 52,336 ആയി കുറഞ്ഞു. ......
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 7,219 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം, രാജ്യത്ത് 6,000 കോവിഡ് കേസുകൾ രേഖപ്പെടുത്തിയിരുന്നു. ......
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 5,439 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പ്രതിദിന കോവിഡ് കേസുകളിൽ ചൊവ്വാഴ്ച ഇന്ത്യയിൽ വലിയ കുറവാണ് രേപ്പെടുത്തിയിരിക്കുന്നത്. ......
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 15,574 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കേസുകളുടെ എണ്ണം 4,43,14,618 ആയി ഉയർന്നു.......