തിരുവനന്തപുരം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചാൽ ആരാകും പ്രധാനമന്ത്രിയെന്ന ചോദ്യങ്ങളോട് പ്രതികരിച്ച് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം ശശി തരൂർ. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ‘ഇന്ത്യ’ സഖ്യം അധികാരത്തിലെത്തിയാൽ കോൺഗ്രസുകാരനായിരിക്കും പ്രധാനമന്ത്രിയെന്ന സൂചനയാണ് തരൂർ നൽകുന്നത്. ......
ന്യൂഡൽഹി: ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കെടുക്കാതെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. കോൺഗ്രസ് അധ്യക്ഷനായി നിശ്ചയിച്ചിരുന്ന ഇരിപ്പിടം ശൂന്യമായി കിടക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തിൽ വിശദീകരണവുമായി കോൺഗ്രസ് രംഗത്തെത്തി. ......
ന്യൂഡൽഹി: രാമക്ഷേത്രം തുറക്കുന്ന തീയതി പ്രഖ്യാപിക്കാൻ അമിത് ഷാ ആരെന്ന ചോദ്യവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. ആഭ്യന്തര മന്ത്രിയുടെ ജോലി രാജ്യസുരക്ഷ ഉറപ്പിക്കലാണെന്നും ക്ഷേത്രം തുറക്കുന്ന കാര്യം ക്ഷേത്ര ഭാരവാഹികൾ നോക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു. ......
ഡൽഹി: കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ പ്രസംഗത്തിനെതിരെ ബിജെപി രംഗത്ത്. രാജസ്ഥാനിലെ ആൽവാറിൽ റാലിയിൽ ഖാർഗെ നടത്തിയ പരാമർശത്തെച്ചൊല്ലി രാജ്യസഭയിൽ ബിജെപിയുടെ പ്രതിഷേധം. ......
ന്യൂഡല്‍ഹി: ഹിമാചല്‍പ്രദേശിലെ വിജയത്തിന് പിന്നില്‍ സോണിയ ഗാന്ധിയുടെ അനുഗ്രഹവും പ്രിയങ്കയുടെ പ്രയത്നവും രാഹുലിൻറെ ജോഡോ യാത്രയുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ. ഹിമാചല്‍ പ്രദേശിലെ പാര്‍ട്ടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച ഓരോ പ്രവര്‍ത്തകരെയും കോണ്‍ഗ്രസ് അധ്യക്ഷൻ അഭിനന്ദിച്ചു.
39 സീറ്റുകളില്‍ വിജയം നേടിയ കോൺഗ്രസ് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരണ നീക്കം ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. ......
ന്യൂഡൽഹി: താഴെ തട്ടിൽ സംഘടന ശക്തിപ്പെടണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. കോൺഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി ചേർന്ന സ്റ്റിയറിംഗ് കമ്മിറ്റിയിലാണ് ഖാർഗെ തന്റെ നിലപാട് വ്യക്തമാക്കിയത്. ......
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ ഗവർണർ പോരിൽ കെപിസിസി നേതൃത്വത്തിന്റെ നിലപാടിനെ തള്ളി എഐസിസി അധ്യക്ഷൻ. സർക്കാർ - ഗവർണർ പോരിൽ ഗവർണറെ പിന്തുണയ്ക്കുന്ന കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ നിലപാടാണ് മല്ലിഗാർജ്ജുൻ ഖാർഗെ തള്ളിയത്. ......
ന്യൂഡല്‍ഹി: മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റു. ഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്തായിരുന്നു ചടങ്ങുകള്‍.
മുന്‍ പ്രസിഡന്റ് സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കഗാന്ധി, കെ സിവേണുഗോപാല്‍, മധുസൂദന്‍ മിസ്ത്രി , അജയ് മാക്കന് തുടങ്ങിയ മുതിര്‍ന്ന നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.
തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി തിരഞ്ഞെടുപ്പ് വിജയത്തിന്റെ സർട്ടിഫിക്കറ്റ് ഖർഗെയ്ക്കു കൈമാറി. ......