ഇംഗ്ലണ്ട് എ ടീമിനെതിരായ ട്വന്റി 20 പരമ്പരയിൽ ഇന്ത്യ എ ടീം ക്യാപ്റ്റനായി മലയാളി താരം മിന്നുമണി തെരെഞ്ഞെടുക്കപെട്ടു. നവംബർ 29, ഡിസംബർ 1, ഡിസംബർ 3 തീയതികളിലാണ് മൂന്ന് മത്സരങ്ങൾ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് നടക്കുക.
കേരളത്തില്‍നിന്ന് ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തിയ ആദ്യ വനിതാ താരം കൂടിയാണ് മിന്നുമണി. ......
ഹാങ്ചൗ: പന്തെറിയാനോ ബാറ്റുചെയ്യാനോ കഴിഞ്ഞില്ലെങ്കിലും ഏഷ്യൻ ഗെയിംസിൽ മിന്നുമണി രചിച്ചത് ചരിത്രം. ആദ്യമായാണ് ഒരു മലയാളി താരം ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യൻ കുപ്പായമണിയുന്നത്. ......
കേരളത്തിന് അഭിമാനമായി മിന്നുമണിയുടെ അരങ്ങേറ്റം. ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ മത്സരത്തിൽ തുടക്കകാരിയുടെ പരിഭ്രമമേതുമില്ലാതെയാണ് മിന്നുമണി മിന്നിത്തിളങ്ങിയത്. ......
മുംബൈ: ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ നിന്നൊരു വനിതാ താരം ഇന്ത്യൻ ടീമിൽ. വയനാട് തൃശ്ശിലേരി സ്വദേശിനി മിന്നുമണിയാണ് ഇന്ത്യൻ സീനിയർ വനിതാ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ......