പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിൽ എത്തുന്നത് പ്രമാണിച്ച് മിനി പൂരം സംഘടിപ്പിക്കാൻ പറമേക്കാവ് ദേവസ്വം. ജനുവരി 3ന് ആണ് മോദി തൃശ്ശൂർ സന്ദർശിക്കുന്നത്. ......
ബംഗളുരു: കൊടുംവരൾച്ചയും കൃഷിനാശവും കർണാടകത്തെ ദുരിതത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. വടക്കൻ കർണാടകയിലെ ഗ്രാമങ്ങളിലെ ജനജീവിതം അതീവ സങ്കടകരമാണ്. ......
പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 3ന് കേരളം സന്ദർശിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചു. “സ്ത്രീശക്തി മോദിക്കൊപ്പം” എന്ന പേരിൽ നടക്കുന്ന മഹിളാ സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും.
ജനുവരി 3ന് മൂന്ന് മണിക്ക് തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് രണ്ട് ലക്ഷം വനിതകൾ ചേരുന്ന പരിപാടിയിലാണു അദ്ദേഹം പങ്കെടുക്കുന്നത്. ......
മോദി ജി' എന്ന് തന്നെ അഭിസംബോധന ചെയ്യരുതെന്ന് ബിജെപി എംപിമാരോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ തലസ്ഥാനത്ത് ബിജെപിയുടെ പാർലമെന്ററി പാർട്ടി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
യോഗത്തിൽ പാർലമെന്റംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട്, തന്റെ പേരിന് മുമ്പോ ശേഷമോ വിശേഷണങ്ങൾ ചേർക്കുന്നതെന്നും അത് താനും രാജ്യത്തെ ജനങ്ങളും തമ്മിൽ അകലം സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
താൻ പാർട്ടിയിലെ ഒരു സാധാരണ പ്രവർത്തകനാണെന്നും ജനങ്ങൾ അദ്ദേഹത്തെ അവരുടെ കുടുംബത്തിന്റെ ഭാഗമായി കണക്കാക്കുന്നുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. ......
പ്രധാനമന്ത്രി നരേന്ദ്ര മോദിയേ അപമാനിച്ചെന്ന് ആരോപിച്ച് ബോളിവുഡ് നടിയും മോഡലുമായ രാഖി സാവന്തിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് യുപി പോലീസ്. ആക്ഷേപകരമായ പരാമർശവും അശ്ലീല ആംഗ്യവും നടത്തിയതിനാണ് താരത്തിനെതിരെ യുപിയിലെ മീററ്റ് പോലീസ് സ്റ്റേഷനിൽ പരാതി ഫയൽ ചെയ്തത്.
"മോദി ജി, നിങ്ങൾ എന്നെ നിങ്ങളുടെ യോഗ ടീച്ചറായി നിർത്തുക.. ......
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ദുരുപയോഗം ചെയ്ത് ഡീപ് ഫേക്ക് വീഡിയോകൾ സൃഷ്ടിക്കുന്നത് വലിയ ആശങ്കയുണ്ടാക്കുന്നതാണെന്നും പ്രശ്നകരമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്തിടെയായി പ്രമുഖ നടിമാരുടെ ഡീപ്പ് ഫേക്ക് വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ കൂടുതലായി പ്രചരിക്കുന്നതിനെ തുടർന്നാണ് മോദി ഇതിൽ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്.
ഡീപ്ഫേക്ക് വീഡിയോകൾ തടയുവാനും അത്തരം വീഡിയോകൾ ഇന്റർനെറ്റിൽ പ്രചരിക്കുമ്പോൾ മുന്നറിയിപ്പ് നൽകാനും ChatGpt ടീമിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. ......
ഹൈദരാബാദ്: പരേഡ് ഗ്രൗണ്ടിലെ ലൈറ്റുകൾ സ്ഥാപിച്ചിരുന്ന പോസ്റ്റിലേക്ക് വലിഞ്ഞു കയറി യുവതിയെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഒരു നിമിഷം തന്റെ പ്രസംഗം നിർത്തിവെച്ച് യുവതിയെ അനുനയിപ്പിച്ച് മോദി. ശനിയാഴ്ച ഹൈദരാബാദിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നതിനടയിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടൽ.
തെലുഗു സംസ്ഥാനങ്ങളിലെ പട്ടികജാതിക്കാരുടെ ഏറ്റവും വലിയ ഘടകങ്ങളിലൊന്നായ മാഡിഗകളുടെ കമ്മ്യൂണിറ്റി സംഘടനയായ മഡിഗ സംവരണ സമര സമിതി (എംആർപിഎസ്) സംഘടിപ്പിച്ച യോഗത്തെ അഭിസംബോധന ചെയ്യാൻ നഗരത്തിൽ എത്തിയതായിരുന്നു പ്രധാനമന്ത്രി മോദി.
വൈദ്യുത വയറുകളുടെ അവസ്ഥ മോശമാണെന്നും അപകടമാണെന്നും അതിനാൽ താഴെ വരാൻ പ്രധാനമന്ത്രി യുവതിയോട് ആവർത്തിച്ച് അഭ്യർത്ഥിക്കുന്നത് വീഡിയോയിൽ കാണാം.
പോസ്റ്റിൽ കയറിയ യുവതി പ്രധാനമന്ത്രിയോട് എന്തോ ഉറക്കെ പറയുവാൻ ശ്രമിക്കുന്നതായും വീഡിയോയിൽ കാണാം.
"ബേട്ട, ഞാൻ പറയുന്നത് കേൾക്കൂ. ......
രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ‘5ജി യൂസ് കേസ് ലാബുകള്‍ക്ക്’ തുടക്കമിട്ട് പ്രധാനമന്ത്രി. ഇതുവഴി രാജ്യത്തെ യുവ തലമുറയ്ക്ക് വലിയ സ്വപ്നങ്ങള്‍ കാണാനും ആഗ്രഹങ്ങള്‍ നേടിയെടുക്കാനും സാധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ......
ന്യൂഡൽഹി: ഇന്ത്യയുടെ വിജയഗാഥ ലോകമാകെ വാഴ്ത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി 20 ഉച്ചകോടിയുടെ വിജയവും ചന്ദ്രയാൻ മൂന്നിന്റെ വിജയകരമായ ലാന്റിംഗും ചൂണ്ടിക്കാട്ടിയാണ് മോദി ഇക്കാര്യം പറഞ്ഞത്. ......
ന്യൂഡൽഹി: പിറന്നാൾ ദിനത്തിൽ നരേന്ദ്ര മോദിക്ക് മെട്രോ യാത്ര. ഡൽഹി മെട്രോയിലാണ് മോദി യാത്രക്കാരുമായി സംവദിച്ച് യാത്ര ചെയ്തത്.......