നവകേരള സദസിനായി തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും പണം ആവശ്യപ്പെട്ടു കൊണ്ടുള്ള സർക്കാർ ഉത്തരവ് സ്റ്റേ ചെയ്തു ഹൈക്കോടതി. ജസ്റ്റിസ് ബെച്ചു കുര്യന് തോമസിന്റെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ......
കേരള രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറുകയാണ് നവകേരളസദസ്. നവ കേരള സദസ്സിനെ പ്രതിപക്ഷം രൂക്ഷമായ ഭാഷയിൽ എതിർക്കുമ്പോഴും ജനസദസിലേക്ക് എത്തുന്നത് ആയിരക്കണക്കിന് ആളുകളാണ്. ......
നവകേരള യാത്ര പരാജയമാണെന്ന് രമേശ് ചെന്നിത്തല. തീർത്തും രാഷ്ട്രീയ പരിപാടിയാണ് നടക്കുന്നതെന്നും ജനങ്ങളുടെ ഒരു പരാതിയും പരിഗണിക്കുന്നില്ലന്നും മുതിർന്ന കോൺഗ്രസ് നേതാവ് വിമർശിച്ചു. ......
കാസർകോട്: നവകേരള സദസ്സിൽ ആദ്യ പരാതി കേരളത്തിലെ മദ്യപന്മാരുടെ പരാധീനതകളെ കുറിച്ച്. കാസർകോട് സ്വദേശി വിശ്വംഭരൻ കരിച്ചേരിയാണ് സംസ്ഥാനത്തെ കുടിയന്മാർ അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് മുഖ്യമന്ത്രിക്ക് നൽകാനുള്ള പരാതിയിൽ വ്യക്തമായി പറഞ്ഞിരിക്കുന്നത്. ......
മഞ്ചേശ്വരം: നവകേരള സദസിന് തുടക്കമായി. മഞ്ചേശ്വരം പൈവളിഗെയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നവകേരള സദസ് ഉദ്ഘാടനം ചെയ്തു. 2016-ന് മുൻപ് എല്ലാ മേഖലയിലും കേരളത്തിലെ ജനങ്ങൾ കടുത്ത നിരാശയിലായിരുന്നുവെന്നും ഇന്ന് കാണുന്ന മാറ്റങ്ങൾക്ക് പിന്നിൽ എൽഡിഎഫ് സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ്. ......