പാട്ന: പ്രധാനമന്ത്രിയാകാൻ ഏറ്റവും യോഗ്യൻ നിതീഷ് കുമാറെന്ന് ജെഡിയു നേതാവ്. ബീഹാർ നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറും ജെഡിയുവിന്റെ മുതിർന്ന നേതാവുമായ മഹേശ്വർ ഹസാരിയാണ് നിതീഷ് കുമാറിനെ പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയത്. ......
പുനെ: വിശാല പ്രതിപക്ഷ മുന്നണിയെ നയിക്കുക കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമാകുമെന്ന് റിപ്പോർട്ട്. പ്രതിപക്ഷ മുന്നണിയായ 'ഇന്ത്യ'യുടെ ഏകോപന സമിതി ചെയർപേഴ്സണായി സോണിയാ ഗാന്ധിയും കൺവീനറായി നിതീഷ് കുമാറും തെരഞ്ഞെടുക്കപ്പെടുമെന്നാണ് റിപ്പോർട്ട്. ......
ന്യൂഡൽഹി: സഖ്യത്തിന്റെ പുതിയ പേര് സംബന്ധിച്ച് പ്രതിപക്ഷത്ത് അസ്വാരസ്യമെന്ന് റിപ്പോർട്ട്. പ്രതിപക്ഷ മുന്നണിക്ക് ഇന്ത്യ (ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ലൂസീവ് അലയൻസ്) എന്ന പേരിടുന്നതിനെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ശക്തമായി എതിർത്തുവെന്നാണ് റിപ്പോർട്ട്. ......
പാട്ന: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സുരക്ഷയിൽ ഗുരുതര പാളിച്ചയുണ്ടായ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. മുഖ്യമന്ത്രിക്കുള്ള സുരക്ഷാവലയം ഭേദിച്ചാണ് രണ്ട് ബൈക്കുകൾ നതീഷ്കുമാറിന് നേരേ കുതിച്ചെത്തിയത്. ......
ന്യൂഡൽഹി: പ്രധാനമന്ത്രിപദം ലക്ഷ്യമിട്ട് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണയേറുന്നു. പ്രതിപക്ഷ പാർട്ടികളുടെ ഐക്യം രൂപപ്പെടുത്താൻ നിതീഷ് കുമാർ ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ......
പട്ന: നരേന്ദ്രമോദിയെ കംസനും രാവണനുമായി ചിത്രീകരിച്ചുള്ള പോസ്റ്റർ വിവാദമാകുന്നു. ആർജെഡി നേതാവ് റാബ്റി ദേവിയുടെ വസതിക്കും പട്നയിലെ സംസ്ഥാന ഓഫീസിനും പുറത്താണ് വിവാദ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ......
പാറ്റ്ന: വരുന്ന പാർലമെന്റ് തെരഞ്ഞടുപ്പിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുന്നതിൽ എതിർപ്പില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ നിതീഷ് കുമാർ നീക്കം നടത്തുന്നെന്ന റിപ്പോർട്ടുകൾക്കിടെയാണ് അദ്ദേഹം ഇത്തരത്തിൽ പ്രതികരിച്ചത്. ......
പാട്ന: ബീഹാറിൽ ആർജെഡി - ജെഡിയു ലയന ചർച്ചകൾ സജീവം. നേതാക്കളിൽ പലരും ലയന സാധ്യതകൾ തള്ളിക്കളയുന്നുണ്ടെങ്കിലും ഇരു ജനതാദളുകളും ലയിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ......
നളന്ദ: ബീഹാറിൽ മുഖ്യമന്ത്രിപദം ആർജെഡിക്ക് കൈമാറുമെന്ന സൂചനയുമായി മുഖ്യമന്ത്രി നിതീഷ് കുമാർ. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി നിതീഷ് കുമാർ വരുമെന്ന റിപ്പോർട്ടുകൾ പ്രചരിക്കുന്നതിനിടെയാണ് ബീഹാർ മുഖ്യമന്ത്രിപദം താൻ ഒഴിയുമെന്ന സൂചന നിതീഷ് തന്നെ നൽകിയത്. ......
പട്ന: ജെഡിയു നേതാവും ബീഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുമെന്ന് ആർജെഡി സംസ്ഥാന അധ്യക്ഷൻ ജഗദാനന്ദ സിങ്. ബിജെപിക്കെതിരെ മൂന്നാം മുന്നണിയല്ല, മുഖ്യ മുന്നണിയാണ് രൂപീകരിക്കേണ്ടതെന്ന നിതീഷ് കുമാറിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു ആർജെഡി നേതാവ്. ......