സമൂഹമാധ്യമങ്ങളിൽ എപ്പോഴും വൈറലാകുന്ന വീഡിയോസാണ് വളർത്തു മൃഗങ്ങളുടെയും മറ്റ് പെറ്റ്സിന്റെയും. ഈ മിണ്ടാപ്രാണികളുടെ ഇന്നസെൻസ് എപ്പോഴും മനുഷ്യ ഹൃദയത്തെ കവരാറുണ്ട്. ......
ന്യൂഡൽഹി: പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ലഷ്കർ ഇ തൊയ്ബ കമാൻഡറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അക്രം ഗാസിയെയാണ് അജ്ഞാതർ വെടിവച്ചു കൊന്ന നിലയിൽ കണ്ടെത്തിയത്. ......
ഇന്ത്യയിലെ ജനപ്രിയ കാറുകളിലൊന്നാണ് സുസുക്കിയുടെ ബ്രാൻഡുകൾ. ഇന്ത്യയിൽ മറ്റ് കമ്പനികളുമായി ചേർന്നാണ് സുസുക്കി അവരുടെ വാഹനങ്ങൾ വിപണിയിൽ എത്തിക്കുന്നത്. ......
സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാൻ പാകിസ്ഥാനിലേക്കു പോയ ഉത്തർപ്രദേശ് സ്വദേശിനി അഞ്ജു പാകിസ്ഥാൻ സർക്കാരിൽ നിന്ന് അനുമതി ലഭിച്ച ശേഷം ഉടൻ തിരിച്ചെത്തും. രണ്ട് കുട്ടികളുടെ അമ്മയും 34 കാരിയുമായ ഇവർ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് ഭർത്താവാണ് അറിയിച്ചത്.
നസ്റുല്ലയുമായുള്ള വിവാഹത്തെ തുടർന്ന് ഇസ്ലാം മതം സ്വീകരിച്ച് ഫാത്തിമ എന്ന് പുനർനാമകരണം ചെയ്യപ്പെട്ട അഞ്ജുവിന്റെ വിസ ഓഗസ്റ്റിൽ ഒരു വർഷത്തേക്ക് കൂടി പാകിസ്താൻ നീട്ടിയിരുന്നു.
ഇസ്ലാമാബാദിലെ ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള എൻഒസി (നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) നായി ഇവർ കാത്തിരിക്കുകയാണ്. ......
ശ്രീനഗർ: കശ്മീരിൽ പാക് സൈന്യം നടത്തിയ വെടിവയ്പ്പിൽ രണ്ട് ജവാന്മാർക്ക് പരിക്ക്. ജമ്മു കശ്മീരിലെ അർണിയ സെക്ടറിൽ പാകിസ്താൻ റേഞ്ചേഴ്സ് വെടിയുതിർക്കുകയായിരുന്നു. അർണിയ സെക്ടറിലെ വിക്രം പോസ്റ്റിലേക്ക് ഇഖ്ബാൽ, ഖന്നൂർ എന്നീ പാക് പോസ്റ്റിൽ നിന്നാണ് വെടിയുതിർത്തത്. ......
2023 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യൻ ക്രിക്കറ്റ് ടീം ഉജ്ജ്വലമായ തുടക്കമാണ് കുറിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യയുടെ ഓപ്പണിംഗ് ബാറ്റർ ശുഭ്മാൻ ഗില്ലിന് ഡെങ്കിപ്പനി ബാധിച്ചതെ തുടർന്ന് ഏവരും ആശങ്കയിലായെങ്കിലും ഓസീസിന് എതിരെ വൻ വിജയമാണ് ഇന്ത്യൻ ടീം നേടിയത്. ......
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ പള്ളിക്ക് സമീപം വൻ സ്ഫോടനം. ബലൂചിസ്താൻ പ്രവിശ്യയിലെ മസ്തുങ് ജില്ലയിലുള്ള പള്ളിക്ക് സമീപമാണ് സ്ഫോടനം നടന്നത്.......