ഡൽഹി: ഗോവയിൽ നടക്കാനിരിക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്സിഒ) യോഗത്തിലേക്ക് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെയും ക്ഷണിച്ചേക്കുമെന്ന് റിപ്പോർട്ട്. ഗോവയിൽ ഈ വർഷം മെയിലാണ് എസ് സി ഒ യോഗം. ......
ഇസ്ലാമാബാദ്: യുദ്ധമല്ല, സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന നിലപാടിൽ നിന്നും മലക്കംമറിഞ്ഞ് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. അൽ അറബിയെ ചാനലിന് നൽകിയ അഭിമുഖത്തിൽ ഇന്ത്യയുമായി ചർച്ചക്ക് താത്പര്യം പ്രകടിപ്പിച്ച പാക് പ്രധാനമന്ത്രി പിന്നീട്, കശ്മീരിന്റെ പ്രത്യേക അധികാരം പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി പ്രസ്താവന പുറത്തിറക്കുകയായിരുന്നു.
കശ്മീരിന്റെ പ്രത്യേക അധികാരം പുനസ്ഥാപിച്ചാല്‍ മാത്രമേ എന്തെങ്കിലും തരത്തിലുള്ള ചർച്ചക്ക് തയാറാകു എന്നാണ് ഷഹബാസ് ഷെരീഫ് പറയുന്നത്. ......