മലപ്പുറം: ബസ് യാത്രയ്ക്കിടെ വിദ്യാർത്ഥിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ സി.പി.എം. ജില്ലാകമ്മിറ്റി അംഗത്തിനെതിരെ കേസെടുത്തു.......
കോഴിക്കോട്: ജാനകിക്കാട് കൂട്ടബലാത്സംഗ കേസിൽ മൂന്നു പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ. ഒന്നാം പ്രതി കുറ്റ്യാടി സ്വദേശി തെക്കേപറമ്പത്ത് സായൂജ്, മൂന്നാം പ്രതി മൂലോത്തറ തമ്മഞ്ഞിമ്മൽ രാഹുൽ, നാലാം പ്രതി കായക്കുടി ആക്കൽ അക്ഷയ് എന്നിവർക്കാണ് നാദാപുരം പോക്സോ അതിവേഗ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. ......
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വ്യാജ പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോൻസൻ മാവുങ്കൽ പ്രതിയായ പോക്സോ കേസിൽ കെ സുധാകരനും പങ്കുണ്ടെന്ന സൂചനകളാണ് വാർത്താ സമ്മേളനത്തിൽ എം വി ഗോവിന്ദൻ നൽകിയത്. ......
കൊച്ചി: പോക്സോ കേസിൽ മോൻസൻ മാവുങ്കൽ കുറ്റക്കാരനെന്ന് എറണാകുളം ജില്ലാ പോക്സോ കോടതി. തന്റെ ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്ന കേസിലാണ് ഇയാൾക്കെതിരെ കോടതിയുടെ വിധി. വ്യാജ പുരാവസ്തു തട്ടിപ്പു കേസിലെ പ്രതിയായ മോൻസനെതിരായി റജിസ്റ്റർ ചെയ്ത കേസുകളിൽ ആദ്യത്തെ വിധിയാണിത്. ......
തിരുവനന്തപുരം: ഫേസ്ബുക്കിൽ പരിചയപ്പെട്ട പതിനാലുകാരിയെ വീട്ടിൽ നിന്നും നിർബന്ധിച്ച് വിളിച്ചിറക്കിക്കൊണ്ടുപോയി 55കാരനായ കെഎസ്ആർടിസി ജീവനക്കാരൻ. വർക്കല അയിരൂർ സ്വദേശി പ്രകാശൻ (55) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. ......
ജയ്പുർ: പോക്സോ കേസിൽ മഠാധിപതി അറസ്റ്റിലായി. രാജസ്ഥാനിലെ ഭിൽവാരയിലെ ആശ്രമത്തിൽ നിന്നാണ് മഠാധിപതി സർജുദാസിനെ പൊലീസ് അറസ്റ്റ് ചെയ്തത്.......
തൃശ്ശൂർ: ബാലികകയ്ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ പുരോഹിതന് ഏഴ് വർഷം കഠിന തടവ്. തൃശൂർ ആമ്പല്ലൂർ സ്വദേശി രാജു കൊക്കനെ( 49 ) യാണ് തൃശൂർ ഫാസ്റ്റ് ട്രാക് കോടതി ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷിച്ചത്. ......
കണ്ണൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് പയ്യന്നൂർ മണ്ഡലം സെക്രട്ടറി സുനീഷ് താഴത്തുവയലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ......
ആലപ്പുഴ: ഹരിപ്പാട് പോക്സോ കേസിൽ ട്യൂഷൻ സെന്റർ അധ്യാപകൻ പിടിയിൽ. ഹരിപ്പാട് പള്ളിപ്പാട് സ്വദേശി അനിൽ ജി നായരെയാണ് (46) ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. ......
കൊല്ലം: ഏഴാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാൾ പിടിയിലായി. കുരീപ്പുഴ ഗംഗനഗര്‍-54 കണിച്ചേരില്വീട്ടില് സുനില്‍കുമാര്‍ (49) ആണ് അറസ്റ്റിലായത്.
ശക്തികുളങ്ങര ഇന്‍സ്പെക്ടര്‍ ബിനു വര്‍ഗീസ്, എസ്.ഐ. ......