നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ഗവണ്മെന്റ് പ്ലീഡര്‍ പി ജി മനുവിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. പെൺകുട്ടിയെ പരിശോധിച്ച ഡോക്ടറുടെ റിപ്പോർട്ട് പരിശോധിച്ച കോടതി പ്രതി ഗുരുതര കുറ്റകൃത്യമാണ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം നിഷേധിച്ചത്. ......
കേരള സർക്കാരിന്റെയും കേരള പൊലീസിന്റെയും കമ്മിറ്റ്മെന്റിന്റെ റിസൾട്ടാണിതെന്ന് ആലുവ കേസിലെ പ്രതിയുടെ വധശിക്ഷ വിധിച്ചതിൽ എഡിജിപി എം ആർ അജിത് കുമാർ വ്യക്തമാക്കി. സമൂഹം തന്നെ മുന്നിട്ടിറങ്ങി. ......
കേരളത്തെ ഞെട്ടിച്ച ആലുവ കേസിൽ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലത്തിന് വധശിക്ഷ വിധിച്ചതിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. പൊതു സമൂഹത്തിന്റെ മനസ്സിനൊപ്പം കോടതി നിന്നുവെന്നും സമാനമായ കേസുകൾക്ക് ഈ വിധി മാതൃകയാണെന്നും ഒരു കുഞ്ഞും ആക്രമിക്കപ്പെടരുതെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് പ്രതിക്കു വിധി പറഞ്ഞത്. ......
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ യുവതിയെ ഓട്ടോയിൽവച്ച് പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ. മുട്ടത്തറ സ്വദേശി മുഹമ്മദ് ജിജാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ......
ആലപ്പുഴ: സി.പി.എം ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ പൊലീസിൽ ലൈംഗികാതിക്രമ പരാതി നൽകി പാർട്ടി പ്രവർത്തക. സിപിഎം രാമങ്കരി ലോക്കൽ കമ്മിറ്റി അംഗത്തിനെതിരേയാണ് വനിതാ പഞ്ചായത്തഗംജില്ലാ പോലീസ് മേധാവിക്കു പരാതി നൽകിയത്. ......
കൊച്ചി; നടൻ ഗോവിന്ദൻ കുട്ടിയ്ക്കെതിരെ പീഡന പരാതിയുമായി മറ്റൊരു യുവതിയും രംഗത്ത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. ......
കൊച്ചി: തൃക്കാക്കര പീഡനക്കേസില്‍ സിഐ സുനുവിനെതിരേ തെളിവില്ലെന്ന് പൊലീസിന്റെ റിപ്പോര്‍ട്ട്. തെളിവില്ലാത്തതിനെ തുടർന്നാണ് സുനുവിനെ അറസ്റ്റ് ചെയ്യാത്തതെന്നും പരാതിക്കാരിയുടെ ആരോപണങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ നടപടിയെടുക്കാനാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
രണ്ട് മാസം മുമ്പ് തൃക്കാക്കര എസിപിയാണ് ഈ റിപ്പോര്‍ട്ട് കൊച്ചി ഡിസിപിക്ക് നല്‍കിയത്. ......
കേരള രാഷ്ട്രീയം അന്നുവരെ കേട്ടിട്ടില്ലാത്ത ആരോപണമായിരുന്നു സോളാർ ലൈംഗിക പീഡനക്കേസ്. സ്വന്തമായൊരു സംരംഭം തുടങ്ങാൻ തീരുമാനിച്ച യുവതിയെ അന്നത്തെ യുഡിഎഫ് നേതാക്കൾ, മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ലൈംഗികമായി ചൂഷണം ചെയ്തെന്നായിരുന്നു പരാതി. ......
തിരുവനന്തപുരം: സിബിഐ ക്ലീൻചിറ്റ് നൽകിയിട്ടും സോളാർ പീഡനക്കേസിൽ ഉമ്മൻചാണ്ടിയെ വിടാതെ പരാതിക്കാരി. ഉമ്മൻ ചാണ്ടിക്ക് സി ബി ഐ ക്ലീൻ ചിറ്റ് നൽകിയതിനെതിരെ ഹർജി നൽകുമെന്ന് പരാതിക്കാരി വ്യക്തമാക്കി. രാവിലെ, ഉമ്മൻചാണ്ടിക്കെതിരെ ഇനി നിയമ നടപടിക്കില്ലെന്നായിരുന്നു ഇവരുടെ നിലപാട്. ......
തിരുവനന്തപുരം: സോളാർ പീഡന കേസിൽ കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലിനും സിബിഐയുടെ ക്ലീൻ ചിറ്റ്. തിരുവനന്തപുരം സിജെഎം കോടതിയിൽ സിബിഐ സമർപ്പിച്ച റിപ്പോർട്ടിലാണ് കെ സി വേണുഗോപാലിനെതിരെ പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങൾ വ്യാജമാണെന്ന് വ്യക്തമാക്കുന്നത്. ......