ബംഗളുരു: മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ അസംതൃപ്തരായി കഴിയുന്ന ധാരാളം എംഎൽഎമാർ കർണാടകത്തിലെ കോൺഗ്രസ്സിലുണ്ട്. തല മുതിർന്ന എംഎൽഎമാരുമുണ്ട് അക്കൂട്ടത്തിൽ. ......
ബംഗളുരു: കൊടുംവരൾച്ചയും കൃഷിനാശവും കർണാടകത്തെ ദുരിതത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. വടക്കൻ കർണാടകയിലെ ഗ്രാമങ്ങളിലെ ജനജീവിതം അതീവ സങ്കടകരമാണ്. ......
ബംഗളുരു: "ജനങ്ങളെ വിവേചനമില്ലാതെ ഒന്നിപ്പിച്ചുകൊണ്ട് സാമൂഹ്യ മാറ്റത്തിനായി സ്വജീവിതം സമർപ്പിച്ച മഹാനായ സാമൂഹ്യ പരിഷ്കർത്താവാണ് ശ്രീനാരായണഗുരു. സാമൂഹ്യമായും സാമ്പത്തികമായും വിദ്യാഭ്യാസ പരമായും പിന്നോക്കമായിരുന്ന ജനവിഭാഗത്തിന്റെ സർവ്വതോൻമുഖമായ ഉന്നമനത്തിനാണ് ഗുരു യത്നിച്ചത്. ......
ബംഗളുരു: ഏതൊരാൾക്കും അടിയന്തര വൈദ്യ സഹായം ഉറപ്പാക്കുന്നതിൽ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്. ആരോഗ്യ കവച 108 ആംബുലൻസ് സർവ്വീസ് അതിന്റെ ഭാഗമാണ്.......
ബംഗളുരു: ജാതി സെൻസസ് പ്രസിദ്ധപ്പെടുത്തരുതെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്ന വൊക്കലിഗ സംഘത്തിന്റെ നിവേദനത്തിൽ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ഒപ്പിട്ടതോടെ സിദ്ധരാമയ്യ ഗവണ്മെന്റിലെ ഭിന്നത മറനീക്കി പുറത്തുവന്നു. ഉന്നത വിദ്യാഭ്യാസമന്ത്രി ഡോക്ടർ എം സി സുധാകറും നിവേദനത്തിൽ ഒപ്പിട്ടിട്ടുണ്ട്. ......
ബംഗളുരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകനും മുൻ എംഎൽഎയുമായ ഡോക്ടർ യതീന്ദ്ര ഭരണകാര്യങ്ങളിൽ കൈകടത്തുന്നു എന്ന ആരോപണം കോൺഗ്രസ്സ് അധികാരത്തിൽ വന്നതുമുതലേയുണ്ട്. യതീന്ദ്രയുടെ നേതൃത്വത്തിൽ ഒരു സ്ഥലമാറ്റ സിൻഡിക്കേറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന് ജെഡി എസ് നേതാവ് കുമാരസ്വാമി മാസങ്ങൾക്ക് മുമ്പുതന്നെ ആരോപിച്ചിരുന്നു. ......
ബംഗളുരു ഡവലപ്പ് മെന്റ് അതോറിറ്റിയുടെ ഭവനനിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങി എന്നാരോപിച്ച് കർണാടക മുൻ മുഖ്യമന്ത്രി യെദിയൂരപ്പയ്ക്കും ബന്ധുക്കൾക്കും എതിരെ ലോകായുക്തയിൽ പരാതി നൽകിയത് സാമൂഹ്യ പ്രവർത്തകനായ ടി ജെ എബ്രഹാമാണ്.12 കോടി രൂപ കൈക്കൂലി വാങ്ങി എന്നായിരുന്നു ആരോപണം. ഹൈക്കോടതി അന്വേഷണത്തിന് അനുമതി നൽകി. ......
ബെംഗളൂരു: ലോകസഭാതെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ കർണാടകം ഭരിക്കുന്ന കോൺഗ്രസ്സിൽ അധികാര വടംവലി ശക്തിപ്പെടുന്നു. വിവിധ സമുദായങ്ങളിൽ നിന്ന് മൂന്നു ഉപമുഖ്യമന്ത്രിമാർ വേണമെന്ന ആവശ്യം മന്ത്രിസഭാരൂപീകരണവേളയിൽ തന്നെ ഉയർന്നിരുന്നു.എന്നാൽ ഉപമുഖ്യമന്ത്രിയാകാൻ സമ്മതിക്കുമ്പോൾ ഡി കെ ശിവകുമാർ ഹൈക്കമാണ്ടിന് മുന്നിൽ വെച്ച ഉപാധി ഒരേയൊരു ഉപമുഖ്യമന്ത്രിയേ പാടുള്ളു എന്നായിരുന്നു.ഹൈക്കമാണ്ട് അത് അംഗീകരിച്ചതിൽ പല നേതാക്കൾക്കും അമർഷമുണ്ടായിരുന്നു. ......
ബെംഗളൂരു: രാജ്യത്തിന്റെ അഖണ്ഡതയും ഭരണഘടനയുടെ പരിശുദ്ധിയും സംരക്ഷിക്കാനും നമ്മുടെ സമ്പത്ത് ഒരുവിഭാഗം ആളുകൾ കൊള്ളയടിക്കുന്നത് തടയാനുമായി രണ്ടാം സ്വാതന്ത്ര്യസമരം അനിവാര്യമായിരിക്കുകയാണെന്നു കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു. രാഹുൽഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് രാമനഗറിൽ നടന്ന മാരത്തോണിൽ പങ്കെടുത്തശേഷം 'എക്സി'ലാണ് സിദ്ധരാമയ്യ ഈ അഭിപ്രായം പങ്കുവച്ചത്.
"ഇതു വെറുതെ ഇരിക്കാനുള്ള സമയമല്ല. ......
ബംഗളൂരു: കേരളത്തിലെ ക്ഷേത്രത്തിൽ ദർശനത്തിന് ഷർട്ട് അഴിക്കാൻ ആവശ്യപ്പെട്ടത് വിവേചനമാണെന്നാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കേരളത്തിലെ ക്ഷേത്രത്തിൽ ദർശനത്തിന് പോയപ്പോൾ തന്നോട് ഷർട്ട് അഴിച്ച് അകത്ത് കയറാൻ അവശ്യപെട്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ......