റേഷൻ വിതരണവുമായി ബന്ധപ്പെട്ട് സിവിൽ സപ്ലൈസ് കോർപറേഷന് 185.64 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. റേഷൻ സാധനങ്ങൾ വിതരണത്തിന് എത്തിക്കുന്നതിനുള്ള വാഹന വാടക, കൈകാര്യ ചെലവ് എന്നിവയ്ക്കാണ് തുക അനുവദിച്ചിരിക്കുന്നത്.
ഇവ വിതരണം ചെയ്യുന്നതിന് ആവശ്യമായ തുകയുടെ കേന്ദ്ര സർക്കാർ വിഹിതം 9 മാസമായിട്ടും ലഭ്യമാക്കിയിട്ടില്ല. ......
ന്യൂഡല്‍ഹി: ഗവര്‍ണ്ണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സുപ്രീം കോടതിയിൽ രണ്ടാം ഹർജിയും സമർപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. ബില്ലുകളില്‍ ഒപ്പിടാന്‍ വൈകുന്നത് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നാണ് രണ്ടാമത്തെ ഹര്‍ജിയിലെ ആവശ്യം. ......
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ നിയമന കത്ത് വിവാദത്തിൽ സർക്കാർ ഇടപെടൽ. യുഡിഎഫിന്റെയും ബിജെപിയുടെയും പ്രതിഷേധം അവസാനിപ്പിക്കുന്നതിനാണ് സംസ്ഥാന സർക്കാർ ഇടപെടുന്നത്. ......
തിരുവനന്തപുരം: രാഷ്ട്രീയ കുറ്റവാളികളെ ശിക്ഷാ ഇളവ് നൽകി വിട്ടയക്കാനുള്ള സർക്കാർ ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാർ നീക്കം ദുരുദ്ദേശ്യപരവും നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ......
തിരുവനന്തപുരം: സർക്കാർ - ഗവർണർ പോരിൽ യുഡിഎഫിലും കോൺഗ്രസിലും ആശയക്കുഴപ്പമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വൈസ് ചാൻസിലർമാർ മാറിനിൽക്കണമെന്ന് പറയുന്നതിൽ എന്താണ് തെറ്റെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ചോദ്യം. ......
ന്യൂഡൽഹി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെ യുഎപിഎ പുനഃസ്ഥാപിക്കണമെന്ന ഹര്‍ജി പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിൽ അപേക്ഷ നല്കി. ജസ്റ്റിസ് എം ആര് ഷായുടെ അധ്യക്ഷതയിലുള്ള ബെഞ്ച് സർക്കാരിന്റെ അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. ......
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെന്നും സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് നാടകമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ......
ശമ്പളം നൽകാൻ അടിയന്തിരമായി 103 കോടി രൂപ നൽകണമെന്ന ഹൈക്കോടതി വിധിയോടുകൂടി തീരുന്നതല്ല കെഎസ്ആർടിസിയിലെ പ്രതിസന്ധി. സംസ്ഥാനത്തിന്റെ അഭിമാനമായ പൊതുഗതാഗത സംവിധാനത്തെ നിലനിർത്താൻ ക്രിയാത്മകമായ ഇടപെടൽ നടത്താനാണ് സർക്കാരിനോട് നീതിപീഠം നിർദ്ദേശിക്കേണ്ടത്. ......
കൊച്ചി: മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതല്‍ കേസില്‍ വിചാരണ നീണ്ടുപോയതില്‍ ഹൈക്കോടതി വിശദീകരണം തേടി. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയില്നിന്നുമാണ് ഹൈക്കോടതി വിശദീകരണം തേടിയത്. 2014ല്‍ കോടതിക്ക് മുമ്പാകെയെത്തിയ കേസില്‍ എന്തുകൊണ്ടാണ് ഇത്രയും കാലം തുടര്‍നടപടിയുണ്ടായില്ലെന്ന് ഹൈക്കോടതി ചോദിച്ചു. ......