തിരുവനന്തപുരം തിരുവല്ലത്ത് യുവതി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഷഹന ഷാജി (23) ആണ് ജീവനൊടുക്കിയത്.......
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പിജി ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത
സംഭവത്തിൽ ഒന്നാം പ്രതി ഡോ. റുവൈസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.......
തിരുവനന്തപുരം സ്പെഷ്യല്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.അതീവ ഗൗരവമുള്ള കുറ്റമാണ് പ്രതി ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു. അവസാന നിമിഷമാണ് ഡോ. റുവൈസും കുടുംബവും വിവാഹത്തില്‍ നിന്ന് പിന്മാറിയത്.
വിവാഹത്തിന് മുന്നോടിയായി റുവൈസും ബന്ധുക്കളും ഷഹനയുടെ വീട്ടിലേക്കും ഷഹനയുടെ ബന്ധുക്കള്‍ റുവൈസിൻ്റെ വീട്ടിലേക്കും പോയിരുന്നു. ......
കർണാടക കുടക് ജില്ലയിലെ റിസോർട്ടിൽ മലയാളി കുടുംബം ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നു. ......
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പിജി ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒന്നാം പ്രതി റുവൈസിന്റെ പിതാവ് അബ്ദുൽ റഷീദിനെ പിടികൂടാനാവാതെ പൊലീസ്. അന്വേഷണം പുരോഗമിക്കുകയാണെന്നും എന്നാൽ ഇയാൾ എവിടെയാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറയുന്നു.
ഇയാൾ വീട്ടിൽ നിന്ന് കാറിൽ രക്ഷപ്പെടുകയായിരുന്നു. ......
എറണാകുളം ആലുവയിൽ യുവാവ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട ശേഷം ജീവനൊടുക്കി. ആലുവ സ്വദേശി അജ്മൽ ആണ് ആത്മഹത്യ ചെയ്തത്.......
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പിജി ഡോ. ഷഹനയുടെ ആത്മഹത്യാക്കേസിൽ ജാമ്യാപേക്ഷ നൽകി പ്രതി റുവൈസ്. തിരുവനന്തപുരം അഡീ.......
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പിജി ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തില്‍ പിജി ഡോക്ടര്‍ റുവൈസിനെ സസ്പെന്‍ഡ് ചെയ്തു. ഗൗരവതരമായ വിഷയമാണെന്നും ഇത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.
സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജ് അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ......
സംസ്ഥാനത്ത് ആത്മഹത്യാനിരക്കിൽ നേരിയ വർദ്ധനവെന്ന് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോർട്ട്. 2022-ലെ റിപ്പോർട്ട് പ്രകാരം 10,162 പേർ ആത്മഹത്യ ചെയ്തിട്ടുണ്ട്. ......
മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങിമരിച്ചു. ആലപ്പുഴ തലവടി മൂലേപ്പറമ്പിൽ വീട്ടിൽ സുനു -സൗമ്യ ദമ്പതികളാണ് മക്കളായ ആദി, ആതിൽ എന്നിവരെ കൊന്നതിന് ശേഷം ജീവനൊടുക്കിയത്. ......