അനുമുല രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രിയായി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ഹൈദരാബാദിലെ വിശാലമായ എൽബി സ്റ്റേഡിയത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. ......
തെലങ്കാനയിലെ രാഷ്ട്രീയ രാജാവായ കെസിആറും അദ്ദേഹത്തിന്റെ പാർട്ടിയും ഇത്തവണ കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. സിദ്ധിപേട്ട ജില്ലയിലെ ഗജ് വെൽ ആണ് കെസിആറിന്റെ സ്വന്തം നിയമസഭാമണ്ഡലം. ......
ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി മത്സരിക്കില്ലെന്ന് വൈ.എസ്.ശർമിള. തെരഞ്ഞെടുപ്പിൽ വൈഎസ്ആർ തെലങ്കാന പാർട്ടി കോൺഗ്രസിന് പിന്തുണ നൽകുമെന്നും ശർമ്മിള വ്യക്തമാക്കി. ......
ഹൈദരാബാദ്: തെലങ്കാനയിൽ സിപിഎം 24 സീറ്റുകളിൽ തനിച്ച് മത്സരിക്കും. കോൺഗ്രസുമായുള്ള സഖ്യ സാധ്യതകൾ മങ്ങിയതോടെയാണ് സംസ്ഥാനത്ത് തനിച്ച് മത്സരിക്കാൻ സിപിഎം തീരുമാനിച്ചത്. ......
'ഇന്ത്യ' മുന്നണിയുടെ ജാതി സെൻസസ് കാർഡ് സ്വാധീനം ചെലുത്താനിടയുള്ള സംസ്ഥാനമാണ് തെലങ്കാന.130 വ്യത്യസ്ത പിന്നോക്ക വിഭാഗത്തിൽ പെട്ടവർ സംസ്ഥാന ജനസംഖ്യയുടെ 52 ശതമാനത്തിലേറെയാണ്. ഇന്ത്യ മുന്നണിയെ നയിക്കുന്ന കോൺഗ്രസിന്റെയും ഭരണം കൈയാളുന്ന ബിആർഎസിന്റെയും നോട്ടം പിന്നോക്കവോട്ടിലാണ്. ......
കൊച്ചി: വ്യാജ എം.എൽ.എ സ്റ്റിക്കർ ഒട്ടിച്ച തെലങ്കാന രജിസ്ട്രേഷന് വാഹനവുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തെലങ്കാന സ്വദേശി അജിത് ബുമ്മാറയാണ് പോലീസ് പിടിയിലായത്. ......
കർണാടകത്തിലെ എന്നപോലെ അയൽസംസ്ഥാനമായ തെലങ്കാനയിലെ വോട്ടർമാരെയും മോഹന സൗജന്യ വാഗ്ദാനങ്ങളിൽ വീഴ്ത്താമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ്സ്. എല്ലാവിഭാഗം വോട്ടർമാരെയും സ്വാധീനിക്കുന്ന ആറ് വാഗ്ദാനങ്ങളാണ് കോൺഗ്രസ്സ് മുന്നോട്ടുവെച്ചിട്ടുള്ളത്. ......
ഹൈദരാബാദ്: മൂന്നാം തവണയും തെലങ്കാനയിൽ ഭരണം ഉറപ്പിക്കാൻ വളരെ മുന്നേ തന്നെ പ്രവർത്തനം ആരംഭിച്ച് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുമ്പ് തന്നെ ഭൂരിപക്ഷം സീറ്റുകളിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ് ചന്ദ്രശേഖര റാവുവിന്റെ പാർട്ടിയായ ബിആർഎസ്. ......
ഹൈദരാബാദ്: കിറ്റെക്സ് തെലങ്കാനയിൽ നിർമിച്ച ആദ്യ ടെക്സ്റ്റൈയിൽസ് യൂണിറ്റിന്റെ ഉദ്ഘാടനം ഉടനെന്ന് റിപ്പോർട്ട്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു സെപ്റ്റംബറിൽ ഫാക്ടറിയുടെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുമെന്നാണ് റിപ്പോർട്ട്. ......
തെലങ്കാനക്ക് കേന്ദ്രബജറ്റിൽ വട്ടപ്പൂജ്യമെന്ന ബോർഡുകൾ സ്ഥാപിച്ച് തെലങ്കാനയിലെ ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്). ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെയാണ് ബിആർഎസ് ബോർഡുകളിലൂടെ പ്രതിഷേധം അറിയിച്ചത്. ......