പാലക്കാട് കൊഴിഞ്ഞാമ്പാറ നടുപ്പുണിയിൽ 3 വയസുകാരിയെ പീഡിപ്പിച്ച 77കാരനെ റിമാന്റ് ചെയ്തു. കന്തസ്വാമിയെയാണ് റിമാൻഡ് ചെയ്തത്.......
ലോക്സഭയിൽ 50 എം.പി മാരെക്കൂടി സസ്പെൻഡ് ചെയ്തു. ശശി തരൂരും, അടൂർ പ്രകാ ശും അടക്കമുള്ളവർക്കാണ് സസ്പെൻഷൻ. കേരളത്തിൽ നിന്നുള്ള 3 എംപിമാരടക്കം 50 എംപിമാർക്കെതിരെയാണണ് ഇന്ന് നടപടി. ......
കൊച്ചി: ഡിസംബര്‍ ഓർക്കാൻ പ്രചാരണത്തിൻ്റെ ഭാഗമായി ഒല എസ്1 എക്സ് പ്ലസ് 89,999 രൂപയ്ക്ക് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഇ.......
ബസുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകളെയും കുട്ടികളെയുമൊക്കെ ശല്യം ചെയ്യുന്നവരെ പിടിയിടാനായി പൊലീസ്. വനിത പൊലീസ് ഉദ്യോഗസ്ഥർ മഫ്തിയിലും അല്ലാതെയും സ്ത്രീകളുടെ പരാതികൾ കേൾക്കാനും കുറ്റവാളികളെ പിടികൂടാനും ബസിൽ യാത്ര ചെയ്യന്ന പുതിയ പദ്ധതിയാണ്‘എയ്ഞ്ചൽ പെട്രോൾ’.
മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്. ......
ലോകത്താകമാനം ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന ഇൻസ്റ്റൻ്റ് മെസേജിംഗ് ആപ്പാണ് വാട്ട്സ്ആപ്പ്. സമൂഹ മാധ്യമങ്ങളിൽ മുൻപന്തിയിൽ നിൽകുന്ന ഒരു അപ്പ്കൂടിയാണിത്. ......
അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്തു എന്നാരോപിച്ച് 30 കാരിയായ മുസ്ലീം യുവതിയ്ക്ക് മർദനമേറ്റതായി പരാതി. മധ്യപ്രദേശിലെ സെഹോറിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.
2023 ഡിസംബർ 4 ന് സെഹോറിലെ അഹമ്മദ്പൂർ ഏരിയയിൽ ബിജെപിയുടെ വൻ വിജയം ആഘോഷിക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് സമീന ബി എന്ന സ്ത്രീ നൽകിയ പരാതിയിൽ പറയുന്നു.
ഭർതൃസഹോദരനാണു യുവതിയെ മർദ്ദിച്ചത്. ......
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പിജി ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തില്‍ പിജി ഡോക്ടര്‍ റുവൈസിനെ സസ്പെന്‍ഡ് ചെയ്തു. ഗൗരവതരമായ വിഷയമാണെന്നും ഇത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.
സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജ് അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ......
കൊച്ചി 05 ഡിസംബർ 2023: കുസാറ്റ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനികൾ ആശുപത്രി വിട്ടു. കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി ഷേബ, ആലപ്പുഴ സ്വദേശി ഗീതാഞ്ജലി വിനോദ് എന്നിവരാണ് ചൊവ്വാഴ്ച ഡിസ്ചാർജായത്. ......
ഓയൂരിൽ 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ രണ്ടാം പ്രതിയായ അനിതകുമാരിക്കെതിരെ ഗുരുതര ആരോപണവുമായി അമ്മ. അനിതകുമാരിക്ക് വീടുമായി യാതൊരു ബന്ധവുമില്ലെന്നും അച്ഛൻ മരിച്ചിട്ടു പോലും വീട്ടിലേക്ക് വന്നില്ലെന്നും അമ്മ പറഞ്ഞു.
‘‘ലോണ്‍ വയ്ക്കാന്‍ വസ്തു എഴുതിക്കൊടുക്കാന്‍ അച്ഛനോട് ആവശ്യപ്പെട്ടു. ......
തിരുവനന്തപുരം: ആയുഷ് മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി തുറന്നു കിട്ടിയിട്ടുള്ള വലിയ സാധ്യതകളും അവസരങ്ങളും കണ്ടെത്തി പ്രയോജനപ്പെടുത്താന്‍ യുവസംരംഭകര്‍ മനസ്സിരുത്തണമെന്ന് കേന്ദ്ര ആയുഷ്, തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സര്‍ബാനന്ദ സോനോവാള്‍. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്റെ (ജിഎഎഫ്-2023) ഭാഗമായുള്ള ദേശീയ ആരോഗ്യ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദര്‍ശനാത്മക നേതൃത്വത്തില്‍ ആയുര്‍വേദത്തിന്റെ ശക്തി ആഗോള വേദിയില്‍ പ്രകടമാകുന്നതായി സര്‍ബാനന്ദ സോനോവാള്‍ ചൂണ്ടിക്കാട്ടി. ......