തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ചെറിയ തോതില്‍ വര്‍ധിക്കുന്നുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് കേസിലുള്ള വര്‍ധനവ് നവംബര്‍ മാസത്തില്‍ തന്നെ കണ്ടിരുന്നു. ......
സംസ്ഥാനത്ത് കൊവിഡിന്റെ പുതിയ വകഭേദമായ JN 1 സ്ഥിരീകരിച്ചത് ഒരു സാമ്പിളിൽ മാത്രമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഇതിൻ്റെ വ്യാപനത്തോത് കൂടുതലും തീവ്രത കുറവുമണെന്നും മന്ത്രി പറഞ്ഞു.
ഒന്നര മാസത്തിനിടെ സംസ്ഥാനത്ത് 1,600 ലധികം പേർക്ക് രോഗം വന്നിട്ടുണ്ടെന്നും മരിച്ച 10 പേര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചുവെങ്കിലും ഇവരിൽ ഭൂരിഭാഗം പേർക്കും മറ്റ് ഗുരുതര അസുഖങ്ങൾ ഉണ്ടായിരുന്നുവെന്നും വീണാ ജോര്‍ജ് പറഞ്ഞു.
പ്രതിപക്ഷനേതാവ് ഉൾപ്പെടെ ഉള്ളവർ ഇതിനെ രാഷ്ട്രീയവൽക്കരിക്കുകയാണ് എന്ന് മന്ത്രി തുറന്നടിച്ചു. ......
കേരളത്തെ ഞെട്ടിച്ച ആലുവ കേസിൽ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലത്തിന് വധശിക്ഷ വിധിച്ചതിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. പൊതു സമൂഹത്തിന്റെ മനസ്സിനൊപ്പം കോടതി നിന്നുവെന്നും സമാനമായ കേസുകൾക്ക് ഈ വിധി മാതൃകയാണെന്നും ഒരു കുഞ്ഞും ആക്രമിക്കപ്പെടരുതെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് പ്രതിക്കു വിധി പറഞ്ഞത്. ......
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തതോടെ എൽഡിഎഫിന്റെ കുടുംബയോഗങ്ങൾക്ക് കണ്ണൂരിൽ തുടക്കമായി. ധർമ്മടം മണ്ഡലത്തിലാണ് ആദ്യ കുടുംബയോഗം നടക്കുന്നത്. ......
തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണ ജോർജിൻ്റെ ഓഫീസുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പ് കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. കോഴിക്കോട് സ്വദേശിയും അഭിഭാഷകനുമായ റയീസിനെ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. ......
ആരോഗ്യമന്ത്രിയുടെ വീണ ജോർജിൻ്റെ പേഴ്സണൽ സ്റ്റാഫിനെതിരെയുള്ള കോഴ ആരോപണത്തിൽ ആരെയും സംരക്ഷിക്കില്ലെന്ന് എം വി ഗോവിന്ദൻ. മന്ത്രിയുടെ ഓഫീസ് തന്നെ അന്വേഷണം ആവശ്യപ്പെട്ടു.
മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ആരോപണത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ......
തിരുവനന്തപുരം: മെഡിക്കൽ ഓഫിസർ നിയമത്തിന് ആരോഗ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് അഞ്ചുലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയെന്ന് പരാതി. വീണാ ജോർജിന്റെ പഴ്സനൽ സ്റ്റാഫ് അഖിൽ മാത്യുവിനെതിരെയാണ് മലപ്പുറം സ്വദേശി ഹരിദാസൻ പരാതി നൽകിയിരിക്കുന്നത്. ......
ന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നപ്പോൾ വീണ ജോർജിനെ മാറ്റുമെന്ന പ്രചാരണം നിപ പ്രതിരോധ പ്രവർത്തനങ്ങളെ തകർക്കാനുള്ള ഗൂഢനീക്കമെന്ന് ആരോഗ്യ മന്ത്രി മന്ത്രി വീണാ ജോർജ്. പ്രചാരണത്തിന് പിന്നിൽ ആരോഗ്യസംവിധാനത്തെ ആകെ തളർത്തുക എന്ന ലക്ഷ്യമാണുള്ളതെന്ന് മന്ത്രി പറയുന്നു.
"മന്ത്രിയെ മാറ്റിയേക്കുമെന്ന വാർത്ത പുറത്തുവന്നപ്പോൾ നിരവധി പേർ എന്റെ ഫോണിലേക്ക് വിളിച്ചിരുന്നു. ......
കോഴിക്കോട്: നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ അമ്മയുമായി ഫോണിൽ സംസാരിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. താൻ എട്ടുവർഷം കാത്തിരുന്ന് കിട്ടിയ കുട്ടിയാണെന്നും അവനെ ജീവനോടെ തിരിച്ചുവേണമെന്നുമായിരുന്നു ആ അമ്മക്ക് മന്ത്രിയോട് ആവശ്യപ്പെടാനുണ്ടായിരുന്നത്. ......
കോഴിക്കോട്: ഇന്ന് കോഴിക്കോട് നിപ സ്ഥിരീകരിച്ചത് 39 വയസ്സുള്ളയാള്ക്കെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു. ......